THINKING IS LIVING

Insanity: doing the same thing over and over again and expecting different results.
Albert Einstein

ഭാരത സംസ്കൃതി

The moment I have realized God sitting in the temple of every human body, the moment I stand in reverence before every human being and see God in him - that moment I am free from bondage, everything that binds vanishes, and I am free.
Swami Vivekananda

The more we come out and do good to others, the more our hearts will be purified, and God will be in them.
Swami Vivekananda



ധര്‍മ്മജയത്തിന്‍ കൊടികളുയര്‍ത്തിയ ഭാരതമെന്നൊരു നാട്ടില്‍ വീര്യമുയര്‍ന്നഭിമാനത്തിന്‍ ഗാഥകള്‍ പാടിയ നാട്ടില്‍ വേദനിഷേവിത മഹിമയെഴും നവ വേദാന്താധിപനായി പാരം ഭൂവിനെയാകെയൊരുത്തമ ഗേഹമതാക്കാന്‍ വെമ്പി സര്‍വ്വസഹോദരസഖ്യമിയന്നൊരു ശുഭസന്ദേശം നല്‍കി ലോകം മുഴുവനുമാദരവാര്‍ന്ന വിവേക വിശേഷവുമായി ആനന്ദാമൃതു തൂകീ പാരില്‍ സ്വാമി വിവേകാനന്ദന്‍...(ഡോ. ഏ. പി. സുകുമാര്‍)..കരുത്താര്‍ന്ന ചിന്തകള്‍ അന്നും ഇന്നും ..


All differences in this world are of degree, and not of kind, because oneness is the secret of everything.
Swami Vivekananda





GOD is to be worshipped as the one beloved, dearer than everything in this and next life.
Swami Vivekananda
Our duty is to encourage every one in his struggle to live up to his own highest idea, and strive at the same time to make the ideal as near as possible to the Truth.
Swami Vivekananda


The Vedanta recognizes no sin it only recognizes error. And the greatest error, says the Vedanta is to say that you are weak, that you are a sinner, a miserable creature, and that you have no power and you cannot do this and that.
Swami Vivekananda

The will is not free - it is a phenomenon bound by cause and effect - but there is something behind the will which is free.
Swami Vivekananda

ധര്‍മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ’
(ഭഗവദ്ഗീത)....

 WHO IS THE TEACHER ?--ജഗദുത്പത്തിനാശാനാം കാരണായ മഹാത്മനേ 
ത്രൈലോക്യഗുരവേ നാദിഗൃഹസ്ഥായ നമോ നമ: ( അദ്ധ്യാത്മരാമായണം)
ജഗത്തിന്റെ ഉല്‍പത്തിലയങ്ങള്‍ക്ക് കാരണഭൂതന്‍ പരമാത്മാവുതന്നെ. മൂന്നുലോകങ്ങള്‍ക്കും ഗുരുവും മറ്റാരുമല്ല. പരമാത്മാവിനെ ഗൃഹസ്ഥനായും ഗുരുവായും കല്‍പ്പിച്ചിരിക്കുന്നു. ജനകത്വവും ജ്ഞാനദാനവും ഗുരുത്വത്തിന്റെ പ്രയോജകങ്ങളായി കാണുന്നു. സംരക്ഷണം, ദു:ഖനിവാരണം, സദ്ഗതി, ഇവ നല്‍കുന്നവര്‍ ഗുരുജനങ്ങളാണ്.
‘മാതാ പിതാ ബ്രഹ്മദാതാ മഹാന്തോ ഗുരവ: സ്മൃതാ:’
മാതാവും പിതാവും ബ്രഹ്മത്തെ ദാനം ചെയ്യുന്ന ആളും മഹാഗുരുക്കന്മാര്‍ എന്ന് വിളിക്കപ്പെടുന്നു. ജനനം മുതല്‍  അവസാനം  വരെയുള്ള സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നയാള്‍ മഹാഗുരു.
We are what our thoughts have made us; so take care about what you think. Words are secondary. Thoughts live; they travel far.
Swami Vivekananda

No comments:

Post a Comment