ഒരേ ഒരുവന്‍ .......
അഹിംസയുടെ നാട്ടില്‍ ജനിച്ച അഭിമാനിയാണ് ഞാന്‍ ..അറിഞ്ഞതും അനുഭവിച്ചതും ഹിംസ ...
കണ്ടതും കേട്ടതും കാലുഷ്യം ...കണ്ടും കേട്ടും ഞാനും ഹിംസ യായി ,കാലുഷ്യമായി...
കല്ലിച്ച മനസ്സായി
ശാന്തി ദുതോതിയ ഭാരത ഭുവില്‍ കുരുതിയുടെ കുരുഷേത്രമുയര്‍ന്ന നാളില്‍ ഞാന്‍ പിറന്നു ..ഇന്നും ആയിരം ആഹുതികള്‍ക്കായി ആയുധപുരകള്‍ ഉയരുന്നു ..............
ഒന്ന് ചോദിക്കട്ടെ ...
ഒരുവന്‍ ഒരുനാളില്‍ കാല്‍വരി എന്നാ കുന്നില്‍ ആരാനും വേണ്ടി കുരിശെറി സ്വയം കുരുതി കൊടുത്തുവെന്ന് വായിച്ചു ...നേരാണോ ? ഭോഷത്വം മാണോ ?
---------------------------------------------------------------------------------------------------------------
ആശ്വാസ തീര്‍ത്ഥം
ദുഖംത്തിന്റെ താഴ്വരക്കപ്പുറംമാണ്സുഖത്തിന്റെ ഉത്തുംഗശ്രംഗം..
കണീര്‍ കാനന ഭുവില്‍ നിന്നാണ് സന്തോഷത്തിന്റെ തേനരുവികള്‍ ഒഴുകുന്നത് ..
ഉഴുതു മറിച്ച മണ്ണിലാണ് ജീവന്റെ തുടിപ്പുയരുന്നത് ..
കുത്തി മുറി വേല്പ്പിക്കപ്പെട്ട മുളം തണ്ടാണ് സംഗീതമൊഴുക്കന്നത് ...
ഉരുകി തീരുന്ന മെഴുകുതിരിയെ പ്രകാശം പരത്തു..
കരഞ്ഞു കലങ്ങിയ .മുഖത്താണ് പുഞ്ചിരി കുടുതല്‍ പ്രകാശം പരത്തുന്നത് ..
അഡ്വവാനിക്കുന്ന ശരീരത്തിലാണ് ആരോഗ്യം കളിയടുന്നത് ...
മാറത്തടിച്ചു വിലപിച്ച കരം പിരിവുകാരനെ നീതി ലെഭിചോള്ളൂ..
കണ്ണുനീര്‍ അണിഞ്ഞ പപിനീ പാപമോചനം നേടി ...
മുള്‍കിരീടം അണിഞ്ഞ ശിരസ്സ് വിജയ്മുടിചുടി ...
സുഖശ്രംഗംത്തില്‍ എത്താന്‍ ദുഖത്തിന്റെ താഴ്‌വാരം തണ്ടാം
ജീവന്റെ തുടിപ്പുകള്‍ കാണാന്‍ അന്തരംഗം ഉഴുതു മറിക്കാം
അമൃത ധരയാകാന്‍ നമ്മുക്ക് മുറിവെല്‍ക്കം ..
ആശ്വാസതീര്‍ഥം നുകരാന്‍ കണ്ണീര്‍ ഒഴുക്കാം ........